the first foldable smartphone ever- Royole’s FlexPai
സാംസങ് ഫോൾഡബിൾ ഫോൺ അവതരിപ്പിക്കാൻ പോകുന്നു എന്ന വാർത്ത വന്നിട്ട് വെറും ദിവസങ്ങൾ മാത്രമേ ആകുന്നുള്ളു. വിവേ, ലെനോവോ, ഷാവോമി പോലുള്ള കമ്പനികളും ഫോള്‍ഡബിള്‍ സ്‌ക്രീന്‍ എന്ന ആശയം അവതരിപ്പിക്കാനുള്ള നീക്കത്തിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാൽ ഇവരെയെല്ലാം കടത്തി വെട്ടി ലോകത്തിലെ ആദ്യ മടക്കുന്ന ഫോണുമായി റോയോള്‍ ടെക്‌നോളജി വിപണി കീഴടക്കാനൊരുങ്ങുകയാണ്
#RoyolFlexPai